യോവേൽ 2 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

അവർ പർവതശിഖരങ്ങളിൽ രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; അഗ്നിജ്വാല താളടിയെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും; പടയ്ക്ക് നിരന്നു നില്ക്കുന്ന ശക്തിയുള്ള പടജ്ജനംപോലെയും തന്നെ.

യോവേൽ (Joel) 2:5 - Malayalam bible image quotes