യോവേൽ 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

വയലിലെ മൃഗങ്ങളേ, ഭയപ്പെടേണ്ടാ; മരുഭൂമിയിലെ പുല്പുറങ്ങൾ പച്ചവയ്ക്കുന്നു; വൃക്ഷം ഫലം കായ്ക്കുന്നു; അത്തിവൃക്ഷവും മുന്തിരിവള്ളിയും അനുഭവപുഷ്‍ടി നല്കുന്നു.

യോവേൽ (Joel) 2:22 - Malayalam bible image quotes