യോവേൽ 2 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവ തന്റെ ജനത്തിന് ഉത്തരം അരുളിയത്: ഞാൻ നിങ്ങൾക്കു ധാന്യവും വീഞ്ഞും എണ്ണയും നല്കും; നിങ്ങൾ അതിനാൽ തൃപ്തിപ്രാപിക്കും; ഞാൻ ഇനി നിങ്ങളെ ജാതികളുടെ ഇടയിൽ നിന്ദയാക്കുകയുമില്ല.

യോവേൽ (Joel) 2:19 - Malayalam bible image quotes