യോവേൽ 2 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

എന്നാൽ ഇപ്പോഴെങ്കിലും നിങ്ങൾ പൂർണഹൃദയത്തോടും ഉപവാസത്തോടും കരച്ചലോടും വിലാപത്തോടുംകൂടെ എങ്കലേക്കു തിരിവിൻ എന്നു യഹോവയുടെ അരുളപ്പാട്.

യോവേൽ (Joel) 2:12 - Malayalam bible image quotes