യോവേൽ 1 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

യഹോവേ, നിന്നോടു ഞാൻ നിലവിളിക്കുന്നു; മരുഭൂമിയിലെ പുല്പുറങ്ങൾ തീക്കും പറമ്പിലെ വൃക്ഷങ്ങൾ എല്ലാം ജ്വാലയ്ക്കും ഇരയായിത്തീർന്നുവല്ലോ.

യോവേൽ (Joel) 1:19 - Malayalam bible image quotes