യോവേൽ 1 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

ഒരു ഉപവാസ ദിവസം നിയമിപ്പിൻ; സഭായോഗം വിളിപ്പിൻ; മൂപ്പന്മാരെയും ദേശത്തിലെ സകല നിവാസികളെയും നിങ്ങളുടെ ദൈവമായ യഹോവയുടെ ആലയത്തിൽ കൂട്ടിവരുത്തുവിൻ; യഹോവയോടു നിലവിളിപ്പിൻ;

യോവേൽ (Joel) 1:14 - Malayalam bible image quotes