നീ എത്രത്തോളം നിന്റെ നോട്ടം എങ്കൽനിന്നു മാറ്റാതിരിക്കും? ഞാൻ ഉമിനീർ ഇറക്കുവോളം എന്നെ വിടാതെയുമിരിക്കും?