ഇയ്യോബ് 42 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

ഇയ്യോബിന്റെ പുത്രിമാരെപ്പോലെ സൗന്ദര്യമുള്ള സ്ത്രീകൾ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല; അവരുടെ അപ്പൻ അവരുടെ സഹോദരന്മാരോടുകൂടെ അവർക്ക് അവകാശം കൊടുത്തു.

ഇയ്യോബ് (Job) 42:15 - Malayalam bible image quotes