ഇയ്യോബ് 15 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

മർത്യൻ ശുദ്ധിമാനായിരിക്കുന്നതെങ്ങനെ? സ്ത്രീ പ്രസവിച്ചവൻ നീതിമാനായിരിക്കുന്നതെങ്ങനെ?

ഇയ്യോബ് (Job) 15:14 - Malayalam bible image quotes