ഇയ്യോബ് 1 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

എന്നാൽ വിരുന്നു നാളുകൾ വട്ടം തികയുമ്പോൾ ഇയ്യോബ് പക്ഷേ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞ് ആളയച്ച് അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റ് അവരുടെ സംഖ്യക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

ഇയ്യോബ് (Job) 1:5 - Malayalam bible image quotes