യിരെമ്യാവ് 8 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

അവന്റെ കുതിരകളുടെ ചിറാലിപ്പ് ദാനിൽനിന്നു കേൾക്കുന്നു; അവന്റെ ആൺകുതിരകളുടെ മദഗർജനംകൊണ്ടു ദേശമൊക്കെയും വിറയ്ക്കുന്നു; അവ വന്നു ദേശത്തെയും അതിലുള്ള സകലത്തെയും നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും.

യിരെമ്യാവ് (Jeremiah) 8:16 - Malayalam bible image quotes