യിരെമ്യാവ് 6 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

ഭൂമിയേ, കേൾക്ക; ഈ ജനം എന്റെ വചനങ്ങളെ ശ്രദ്ധിക്കാതെ എന്റെ ന്യായപ്രമാണത്തെ നിരസിച്ചുകളഞ്ഞതുകൊണ്ട്, ഞാൻ അവരുടെ വിചാരങ്ങളുടെ ഫലമായി അനർഥം അവരുടെമേൽ വരുത്തും.

യിരെമ്യാവ് (Jeremiah) 6:19 - Malayalam bible image quotes