യിരെമ്യാവ് 5 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു; പുരോഹിതന്മാരും അവരോട് ഒരു കൈയായി നിന്ന് അധികാരം നടത്തുന്നു; എന്റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; എന്നാൽ ഒടുക്കം നിങ്ങൾ എന്തു ചെയ്യും?

യിരെമ്യാവ് (Jeremiah) 5:31 - Malayalam bible image quotes