യിരെമ്യാവ് 5 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

അവർ പുഷ്‍ടിവച്ചു മിന്നുന്നു; ദുഷ്കാര്യങ്ങളിൽ അവർ കവിഞ്ഞിരിക്കുന്നു; അവർ അനാഥന്മാർക്കു ഗുണം വരത്തക്കവണ്ണം അവരുടെ വ്യവഹാരം നടത്തുന്നില്ല; ദരിദ്രന്മാർക്കു ന്യായപാലനം ചെയ്യുന്നതുമില്ല.

യിരെമ്യാവ് (Jeremiah) 5:28 - Malayalam bible image quotes