യിരെമ്യാവ് 5 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

കൂട്ടിൽ പക്ഷി നിറഞ്ഞിരിക്കുന്നതുപോലെ അവരുടെ വീട്ടിൽ വഞ്ചന നിറഞ്ഞിരിക്കുന്നു; അങ്ങനെ അവർ മഹാന്മാരും ധനവാന്മാരും ആയിത്തീർന്നിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 5:27 - Malayalam bible image quotes