യിരെമ്യാവ് 49 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ആർ എന്റെ നേരേ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.

യിരെമ്യാവ് (Jeremiah) 49:4 - Malayalam bible image quotes