യിരെമ്യാവ് 49 -ാം അധ്യായം ഒപ്പം 30 -ാം വാക്യം

ഹാസോർ നിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാട്; ബാബേൽരാജാവായ നെബൂഖദ്നേസർ നിങ്ങളെക്കുറിച്ച് ഒരു ആലോചന ആലോചിച്ച് ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 49:30 - Malayalam bible image quotes