യിരെമ്യാവ് 49 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

സൊദോമിന്റെയും ഗൊമോറായുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

യിരെമ്യാവ് (Jeremiah) 49:18 - Malayalam bible image quotes