യിരെമ്യാവ് 49 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

നിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരേ ചെല്ലുവിൻ; യുദ്ധത്തിനായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്ക് അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു.

യിരെമ്യാവ് (Jeremiah) 49:14 - Malayalam bible image quotes