യിരെമ്യാവ് 49 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷവരാതെ പോകുമോ? നിനക്കു ശിക്ഷവരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.

യിരെമ്യാവ് (Jeremiah) 49:12 - Malayalam bible image quotes