യിരെമ്യാവ് 47 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

അസ്കലോനും സമുദ്രതീരത്തിനും വിരോധമായി യഹോവ കല്പന കൊടുത്തിരിക്കെ, അടങ്ങിയിരിപ്പാൻ അതിന് എങ്ങനെ കഴിയും? അവിടേക്ക് അവൻ അതിനെ നിയോഗിച്ചുവല്ലോ.

യിരെമ്യാവ് (Jeremiah) 47:7 - Malayalam bible image quotes