യിരെമ്യാവ് 43 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

അങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകല ജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്ക് അനുസരിച്ചില്ല.

യിരെമ്യാവ് (Jeremiah) 43:4 - Malayalam bible image quotes