യിരെമ്യാവ് 43 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അവൻ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീ വച്ചു ചുട്ടുകളയും.

യിരെമ്യാവ് (Jeremiah) 43:13 - Malayalam bible image quotes