യിരെമ്യാവ് 42 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

ഞാൻ ഇന്ന് അതു നിങ്ങളോട് അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവൻ നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 42:21 - Malayalam bible image quotes