യിരെമ്യാവ് 42 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

നിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.

യിരെമ്യാവ് (Jeremiah) 42:10 - Malayalam bible image quotes