യിരെമ്യാവ് 40 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

അരുളിച്ചെയ്തതുപോലെ യഹോവ വരുത്തി നിവർത്തിച്ചുമിരിക്കുന്നു; നിങ്ങൾ യഹോവയോടു പാപം ചെയ്ത് അവന്റെ വാക്കു കേൾക്കാതിരുന്നതുകൊണ്ട് ഈ കാര്യം നിങ്ങൾക്കു സംഭവിച്ചിരിക്കുന്നു.

യിരെമ്യാവ് (Jeremiah) 40:3 - Malayalam bible image quotes