യിരെമ്യാവ് 40 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

എന്നാൽ അകമ്പടിനായകൻ യിരെമ്യാവെ വരുത്തി അവനോടു പറഞ്ഞത്: നിന്റെ ദൈവമായ യഹോവ ഈ സ്ഥലത്തെക്കുറിച്ച് ഈ അനർഥം അരുളിച്ചെയ്തു.

യിരെമ്യാവ് (Jeremiah) 40:2 - Malayalam bible image quotes