യിരെമ്യാവ് 40 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

എന്നാൽ അഹീക്കാമിന്റെ മകൻ ഗെദല്യാവ് കാരേഹിന്റെ മകൻ യോഹാനാനോട്: നീ ഈ കാര്യം ചെയ്യരുത്; നീ യിശ്മായേലിനെക്കുറിച്ചു ഭോഷ്കു പറയുന്നു എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 40:16 - Malayalam bible image quotes