യിരെമ്യാവ് 40 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പിന്നെ കാരേഹിന്റെ മകനായ യോഹാനാൻ മിസ്പായിൽവച്ചു ഗെദല്യാവോടു രഹസ്യമായി സംസാരിച്ചു: ഞാൻ ചെന്ന് ആരും അറിയാതെ നെഥന്യാവിന്റെ മകനായ യിശ്മായേലിനെ കൊന്നുകളയട്ടെ; നിന്റെ അടുക്കൽ കൂടിയിരിക്കുന്ന എല്ലാ യെഹൂദന്മാരും ചിതറിപ്പോകുവാനും യെഹൂദായിൽ ശേഷിച്ചവർ നശിച്ചുപോകുവാനും തക്കവണ്ണം അവൻ നിന്നെ കൊല്ലുന്നത് എന്തിന് എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 40:15 - Malayalam bible image quotes