യിരെമ്യാവ് 40 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

സകല യെഹൂദന്മാരും അവർ ചിതറിപ്പോയിരുന്ന സകല സ്ഥലങ്ങളിൽനിന്നും മടങ്ങി യെഹൂദാദേശത്തു ഗെദല്യാവിന്റെ അടുക്കൽ മിസ്പായിൽ വന്നു വീഞ്ഞും പഴവും അനവധിയായി ശേഖരിച്ചു.

യിരെമ്യാവ് (Jeremiah) 40:12 - Malayalam bible image quotes