യിരെമ്യാവ് 4 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

ഇതു നിമിത്തം രട്ടുടുപ്പിൻ; വിലപിച്ചു മുറയിടുവിൻ; യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറീട്ടില്ലല്ലോ.

യിരെമ്യാവ് (Jeremiah) 4:8 - Malayalam bible image quotes