യിരെമ്യാവ് 4 -ാം അധ്യായം ഒപ്പം 29 -ാം വാക്യം

കുതിരച്ചേവകരുടെയും വില്ലാളികളുടെയും ആരവം ഹേതുവായി സകല നഗരവാസികളും ഓടിപ്പോകുന്നു; അവർ പള്ളക്കാടുകളിൽ ചെന്ന് പാറകളിന്മേൽ കയറുന്നു; സകല നഗരവും ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു; ആരും അവിടെ പാർക്കുന്നതുമില്ല.

യിരെമ്യാവ് (Jeremiah) 4:29 - Malayalam bible image quotes