യിരെമ്യാവ് 4 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ജാതികളോടു പ്രസ്താവിപ്പിൻ; ഇതാ, കോട്ട വളയുന്നവർ ദൂരദേശത്തുനിന്നു വന്നു യെഹൂദാപട്ടണങ്ങൾക്കു നേരേ ആർപ്പുവിളിക്കുന്നു എന്നു യെരൂശലേമിനോട് അറിയിപ്പിൻ.

യിരെമ്യാവ് (Jeremiah) 4:16 - Malayalam bible image quotes