യിരെമ്യാവ് 4 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

അതിനു ഞാൻ: അയ്യോ, യഹോവയായ കർത്താവേ, പ്രാണനിൽ വാൾ കടന്നിരിക്കെ നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു നീ ഈ ജനത്തെയും യെരൂശലേമിനെയും ഏറ്റവും വഞ്ചിച്ചുവല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 4:10 - Malayalam bible image quotes