യിരെമ്യാവ് 39 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

കല്ദയരുടെ സൈന്യം അവരെ പിന്തുടർന്നു, യെരീഹോസമഭൂമിയിൽവച്ചു സിദെക്കീയാവോടൊപ്പം എത്തി അവനെ പിടിച്ചു. ഹമാത്ത്ദേശത്തിലെ രിബ്ലായിൽ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ അടുക്കൽ കൊണ്ടുചെന്നു; അവൻ അവനു വിധി കല്പിച്ചു.

യിരെമ്യാവ് (Jeremiah) 39:5 - Malayalam bible image quotes