യിരെമ്യാവ് 39 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

ഞാൻ നിന്നെ വിടുവിക്കും; നീ വാളാൽ വീഴുകയില്ല; നിന്റെ ജീവൻ നിനക്കു കൊള്ള കിട്ടിയതുപോലെയിരിക്കും; നീ എന്നിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.

യിരെമ്യാവ് (Jeremiah) 39:18 - Malayalam bible image quotes