യെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവ് കാവല്പുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.