യിരെമ്യാവ് 38 -ാം അധ്യായം ഒപ്പം 27 -ാം വാക്യം

സകല പ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്ന് അവനോടു ചോദിച്ചാറെ അവൻ, രാജാവ് കല്പിച്ച ഈ വാക്കുപോലെയൊക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ട് അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.

യിരെമ്യാവ് (Jeremiah) 38:27 - Malayalam bible image quotes