യിരെമ്യാവ് 38 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അതിനു യിരെമ്യാവ് സിദെക്കീയാവോട്: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു.

യിരെമ്യാവ് (Jeremiah) 38:15 - Malayalam bible image quotes