യിരെമ്യാവ് 37 -ാം അധ്യായം ഒപ്പം 20 -ാം വാക്യം

ആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന് എന്നെ വീണ്ടും അവിടെ അയയ്ക്കരുതേ.

യിരെമ്യാവ് (Jeremiah) 37:20 - Malayalam bible image quotes