യിരെമ്യാവ് 37 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

യെഹോയാക്കീമിന്റെ മകനായ കൊന്യാവിനു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവ് രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദ്നേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.

യിരെമ്യാവ് (Jeremiah) 37:1 - Malayalam bible image quotes