യിരെമ്യാവ് 35 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

വീഞ്ഞുകുടിക്കയോ പാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചു വരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.

യിരെമ്യാവ് (Jeremiah) 35:9 - Malayalam bible image quotes