യിരെമ്യാവ് 35 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്ന് അവരോടു സംസാരിച്ച് അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്ന് അവർക്കു വീഞ്ഞു കുടിപ്പാൻ കൊടുക്ക.

യിരെമ്യാവ് (Jeremiah) 35:2 - Malayalam bible image quotes