യിരെമ്യാവ് 35 -ാം അധ്യായം ഒപ്പം 18 -ാം വാക്യം

പിന്നെ യിരെമ്യാവ് രേഖാബ്യഗൃഹത്തോടു പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രമാണിച്ച് അവന്റെ ആജ്ഞയൊക്കെയും അനുസരിച്ച് അവൻ കല്പിച്ചതുപോലെയൊക്കെയും ചെയ്തിരിക്കകൊണ്ട്,

യിരെമ്യാവ് (Jeremiah) 35:18 - Malayalam bible image quotes