യിരെമ്യാവ് 35 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദായുടെമേലും യെരൂശലേമിലെ സകല നിവാസികളുടെമേലും ഞാൻ അവർക്കു വിധിച്ചിരിക്കുന്ന അനർഥമൊക്കെയും വരുത്തും.

യിരെമ്യാവ് (Jeremiah) 35:17 - Malayalam bible image quotes