യിരെമ്യാവ് 34 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ അവരോട് ഒരു നിയമം ചെയ്തു:

യിരെമ്യാവ് (Jeremiah) 34:13 - Malayalam bible image quotes