യിരെമ്യാവ് 31 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

എഴുന്നേല്പിൻ; നാം സീയോനിലേക്ക്, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു കയറിപ്പോക എന്നു കാവല്ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും.

യിരെമ്യാവ് (Jeremiah) 31:6 - Malayalam bible image quotes