യിരെമ്യാവ് 31 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

വിശ്വാസത്യാഗിനിയായ മകളേ! നീ എത്രത്തോളം ഉഴന്നു നടക്കും? യഹോവ ദേശത്ത് ഒരു പുതുമ സൃഷ്‍ടിക്കുന്നു: സ്ത്രീ പുരുഷനെ ചുറ്റി പരിപാലിക്കും.

യിരെമ്യാവ് (Jeremiah) 31:22 - Malayalam bible image quotes