യിരെമ്യാവ് 31 -ാം അധ്യായം ഒപ്പം 10 -ാം വാക്യം

ജാതികളേ, യഹോവയുടെ വചനം കേൾപ്പിൻ! ദൂരദ്വീപുകളിൽ അതിനെ പ്രസ്താവിപ്പിൻ! യിസ്രായേലിനെ ചിതറിച്ചവൻ അവനെ കൂട്ടിച്ചേർത്തു, ഒരിടയൻ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിൻ.

യിരെമ്യാവ് (Jeremiah) 31:10 - Malayalam bible image quotes