യിരെമ്യാവ് 29 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ, താൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടു പോകുമാറാക്കിയ സകല ബദ്ധന്മാരോടും ഇപ്രകാരം അരുളിച്ചെയ്യുന്നു:

യിരെമ്യാവ് (Jeremiah) 29:4 - Malayalam bible image quotes